ICC ODI ranking: Babar Azam gains 16 point lead on Virat Kohli<br />ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇം ഗ്ലണ്ടിന്റെ രണ്ടാം നിരക്കെതിരെ സമ്പൂർണ തോൽവി വഴങ്ങിയെങ്കിലും ഐസിസി ഏകദിന ബാറ്റിം ഗ് റാങ്കിം ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ നായകൻ ബാബർ അസം. <br /><br />